Palakkad Sanjo Nursing College Begins Admission Process for 2024/2025 Academic Year
- Frame Facilitation Centre
- Apr 19, 2024
- 1 min read
Updated: Apr 21, 2024
സാൻജോ നേഴ്സിങ്ങ് കോളേജിലേക്കുള്ള 2024/ 2025 വർഷത്തേക്കുളള BSc നേഴ്സിങ്ങ് അഡ്മിഷൻ പ്രോസസ്സിൻറെ ഭാഗമായുള്ള വിവരശേഖരണം ആരംഭിച്ചിരിക്കുന്നു.
BSc നേഴ്‌സിങ്ങ് കോഴ്സിനുള്ള അഡ്മിഷൻ പ്രോസസ്സാണ്
30 സീററുകളാണ് മാനേജ്‌മെൻറ് സീററ്റിലേക്കുള്ളത്.
പാലക്കാട് രൂപതയിൽ കുട്ടികൾക്കാണ് പ്രഥമ പരിഗണന
ഒരു ഏകദേശ ധാരണയിൽ പ്ലസ് വൺ പരീക്ഷയിൽ 85% നു മുകളിൽ മാർക്ക് വാങ്ങിയിട്ടുളള നമ്മുടെ ഇടവകക്കാരായ കുട്ടികളോട് അവരുടെ പേരും പ്ലസ് വൺ മാർക്ക് ലിസ്റ്റും ഇടവകയുടെ പേരും കോൺടാക്‌ട് നമ്പരും കോളേജിൻ്റെ ഓഫീസ് നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുവാൻ നിർദ്ദേശിക്കുമല്ലൊ.
മെസേജ് അയക്കേണ്ട ഓഫീസ്നമ്പർ : 7025200080.
Comments