Plus Two കഴിഞ്ഞ കുട്ടികൾക്ക് Career consultation
- Frame Foundation
- May 30, 2024
- 1 min read
പ്രിയമുള്ളവരെ
* Plus Two കഴിഞ്ഞ കുട്ടികൾക്ക് Career consultation ആവശ്യമെങ്കിൽ FRAME Foundation നൽകുന്നതാണ് ..
* SSLC, Plus Two പരീക്ഷകൾക്ക് മാർക്ക് കുറവാണ് എന്ന കാരണത്താൽ അഡ്മിഷനുകൾക്ക് കഷട്പ്പെടുന്നവരെ സാധിക്കുന്നവിധത്തിൽ അഡ്മിഷനുകൾക്ക് സഹായിക്കുന്നതാണ്.
* ആർക്കെങ്കിലും മാർക്ക് കുറവായതിൻറെ പേരിൽ ഡോക്ടറാകാനും നേഴ്സാകാനും അവസരമില്ല എന്ന് സങ്കടപ്പെടുന്നവർക്ക് വിദേശത്ത് 30 ലക്ഷം രൂപയിൽ താഴെമാത്രം ചിലവിൽ ബ്രിട്ടീഷ് (GMC)- അമേരിക്കൻ (AMA) മെഡിക്കൽ കൗൺസിലുകളുടെ അംഗീകാരമുള്ള യൂണിവേഴ്സിറ്റികളിൽ പഠനം നടത്താനുള്ള അവസരങ്ങളെ കുറിച്ച് പറഞ്ഞുതരുന്നതാണ്.. ഒപ്പം കേരളത്തിൽ നേഴ്സിങ്ങ് പഠനത്തിന് Seat കിട്ടത്തവർക്ക് സാധിക്കുന്നവിധത്തിൽ അയൽ സംസ്ഥാനങ്ങളിലെ സാദ്ധ്യതകളെ കുറിച്ച് അറിവ് നൽകുന്നതാണ്..
ചതിക്കപ്പെടാതിരിക്കുക
2024ൽ കുറെയധികം വിദേശമെഡിക്കൽ യൂണിവേഴ്സിറ്റികളുടെ GMC & AMA അംഗികാരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് അതിൽ പ്രധാനം ജോർജിയ, ഉക്രൈൻ etc തുടങ്ങിയ രാജ്യങ്ങളിലേതാണ് ...
കൂടുതൽ വിവരങ്ങൾക്ക്
FRAME Foundation
Palakkad
📞+91 6238-445543
✉️ Email: info.framefoundations@gmail.com
Website:
Comments