PSC, U PSC, Banking Exam Practice / പിഎസ്‌സി, യു പിഎസ്‌സി, ബാങ്കിങ് പരീക്ഷാ പരിശീലനം
- Frame Foundation
- May 27, 2024
- 1 min read
ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ കോച്ചിങ് സെൻറർ ഓഫ് മൈനോറിറ്റി യൂത്ത് കേന്ദ്രത്തിൽ പിഎസ്‌സി, യു പിഎസ്‌സി, ബാങ്കിങ് പരീക്ഷ കൾക്ക് തയാറെടുക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്ക് പരിശീലനത്തിനായി ജൂൺ 20നു മുൻപായി അപേക്ഷ നൽകാം.
യോഗ്യത: എസ്എസ്എൽസി, പ്ലസ്‌ടു, ഡിഗ്രി വിജയം.
പ്രവേശന പരീക്ഷ ജൂൺ 23നു രാവി ലെ 10നു നടത്തും. ഫോൺ: 6238508055, 9995964629.
പാലക്കാട് ചക്കന്തറ പള്ളിക്ക് സമീപമാണ് ഈ സെൻ്റർ സ്ഥിതി ചെയ്യുന്നത്.ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് ഒരു ബാച്ച് ഉള്ളത്.സമയം രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെയാണ് സമയം.
ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് അപേക്ഷകൾ കുറവായതിനാൽ നിലവിൽ പ്രവേശന പരീക്ഷയില്ല.
ഫീസ്. 6 മാസത്തെ കോഴ്‌സ് സൗജന്യമാണ്.
留言