top of page

കഴിഞ്ഞ വർഷം (2023-2024)ഫുൾ A+  നേടിയവർക്ക് ജില്ലാ മെറിറ്റ് അവാർഡിന് ഇപ്പോൾ അപേക്ഷിക്കം.

Jul 12, 2024
1 min read


2022-23 അധ്യയന വർഷത്തിൽ  സംസ്ഥാന സിലബസിൽ SSLC പഠിച്ച് എല്ലാ വിഷയത്തിനും A+ ഗ്രേഡ് നേടി വിജയിച്ചതിനു ശേഷം,  2023-24 അധ്യയന വർഷത്തില്‍ ഹയർ സെക്കൻഡറി/ഐ.ടി.ഐ/VHSE/പോളിടെക്‌നിക് കോഴ്സുകളിൽ ഒന്നാം വർഷം പ്രവേശനം നേടിയ  വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന ജില്ലാ മെറിറ്റ് അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം.


ജൂലൈ 15വരെയാണ്, ഓണ്‍ലൈനായി  അപേക്ഷ സമര്‍പ്പിക്കാനവസരം.

 

2000/- രൂപയാണ്,ജില്ലാ മെറിറ്റ്

അവാർഡ് തുക.ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും, അപേക്ഷകൻ/ അപേക്ഷക ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ നൽകണം.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും


Recent Posts

See All
കേരള കാർഷിക സർവകലാശാലയിൽ ഹോർട്ടി കൾച്ചർ പഠിക്കാനവസരം

മണ്ണുത്തിയിൽ സ്ഥിതിചെയ്യുന്ന കേരള കാർഷിക സർവകലാശാലയിൽ ഹോർട്ടി കൾച്ചർ ബിരുദ കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്....

 
 
 
പ്ലസ്ടു അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി എഡും ആണ് അടിസ്ഥാന യോഗ്യത 👉ഹയർ സെക്കൻഡറി/ നോൺ...

 
 
 
ഭൂമിത്രസേന ക്ലബ്ബ് പദ്ധതിക്കുള്ള അപേക്ഷ ക്ഷണിച്ചു

👉സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ‘പരിസ്ഥിതി അവബോധവും വിദ്യാഭ്യാസവും’ പ്ലാൻ ശീർഷകത്തിൽ ഉൾപ്പെടുന്ന ഭൂമിത്രസേന...

 
 
 

Comments


bottom of page