top of page

കർഷകരുടെ പ്രത്യേക ശ്രദ്ധക്ക്!!! കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിള ഇൻഷുറൻസിനുള്ള സമയം ജൂൺ 30 വരെ മാത്രം




കർഷകരുടെ പ്രത്യേക ശ്രദ്ധക്ക്

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിള ഇൻഷുറൻസ് പദ്ധതിയുടെ സമയപരിധി ജൂൺ 30 തിന് അവസാനിക്കുന്നു.

👉സ്വന്തം സ്ഥലത്തും , പാട്ടത്തിന് കൃഷി ചെയ്യുന്ന വിളകളും ഇതിൽ ഉൾപ്പെടുത്താം.

👉അക്ഷയ കേന്ദ്രം വഴിയാണ് വിള ഇൻഷുറൻസ് സാധ്യമാവുക.

👉നെല്ല്, കപ്പ, വാഴ, പച്ചക്കറി എന്നിവ കൃഷി ചെയ്യുന്നവർ ഇൻഷുറൻസ് എടുക്കുന്നത് നന്നായിരിക്കും.

👉കാലാവസ്ഥാ വ്യതിയാനം വരും നാളുകളിൽ രൂക്ഷമാകും എന്നതിനാൽ ഇത് പ്രയോജനപ്പെടുത്തണം


താഴെ കാണുന്ന ബ്രൗഷർ തുറന്ന് കാര്യങ്ങൾ വായിച്ച് മനസിലാക്കുന്നത് ഉപകാരപ്രദമായിരിക്കും.


നഷ്ട പരിഹാര നിർണ്ണയം (RWBCIS) ഓരോ വിളക്കും വേവ്വേറേ പ്രതികൂല കാലാവസ്ഥാ ഘടകങ്ങളും അതിൻ്റെ നിർണ്ണയ തോതും (Triggers ) ടേം ഷീറ്റ് പ്രകാരം സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇപ്രകാരം ഓരോ പഞ്ചായത്തിനായി വിജ്ഞാപനം ചെയ്‌ത സൂചനാ കലാവസ്ഥാ നിലയത്തിൽ നിന്നും ഇൻഷുറൻസ് കാലയ ളവിൽ രേഖപ്പെടുത്തുന്ന കാലാവസ്ഥയുടെ ഡാറ്റയും ടേം ഷീറ്റും അനുസരിച്ചു മാത്ര മാണ് നഷ്ട പരിഹാര നിർണ്ണയം നടത്തുന്നത്. കൂടാതെ വെള്ളപ്പൊക്കം, കാറ്റ് (വാഴ, ജാതി, കവുങ്ങ്, കുരുമുളക്, കൊക്കോ, കശുമാവ്, മാവ്, ഏലം, ഗ്രാമ്പു, തെങ്ങ്, കോഫി, റബ്ബർ, തേയില എന്നീ വിളകൾ മാത്രം) ഉരുൾ പൊട്ടൽ (ആലപ്പുഴ, കാസർഗോഡ് എന്നീ ജില്ലകൾ ഒഴികെ) എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങൾക്കും പദ്ധതിയുടെ മാന ദണ്ഡങ്ങൾക്കനുസരിച്ച് നഷ്ട പരിഹാരം ലഭ്യമണ് .


പ്രൊപ്പോസൽ ഫോം നൽകുമ്പോൾ ചുവടെ നൽകിയിരിക്കുന്ന വസ്തു‌തക ളുടെ കൃത്യത കർഷകർ ഉറപ്പുവരുത്തേ ണ്ടതാണ്.

☻കർഷകൻ്റെ പേര്

☻ ആധാർ നമ്പർ

☻ കൃഷിചെയ്യുന്ന പഞ്ചായത്ത്

☻ബാങ്ക് അക്കൗണ്ട് നമ്പർ

☻ കൃഷി യിടത്തിന്റെ വിസ്തതീർണ്ണം

☻ മൊബൈൽ നമ്പർ


പ്രീമിയം അടച്ച ശേഷം ഇൻഷുറൻസ് എടുത്തതിന്റെ Acknowledgement കൈപ്പറ്റേണ്ടതാണ് .


നിങ്ങളുടെ കൃഷിയിടത്തിൻ്റെ വിസ്തീർ ണ്ണത്തിന് തുല്യമായ നികുതി ചീട്ട് /പാട്ട ക്കരാർ/മറ്റുളളവ എന്നിവയുടെ പകർപ്പ് നൽകി ഇൻഷുറൻസ് ഉറപ്പാക്കുക.


പാട്ടകരാർ എഴുതുന്നതിനുള്ള ഫോം താഴെ കൊടുക്കുന്നു.




Recent Posts

See All
എൻടിപിസിയിൽ 250 ഡപ്യൂട്ടി മാനേജർ

ന്യൂഡൽഹിയിലെ എൻടിപിസി ലിമിറ്റഡിൽ ഡപ്യൂട്ടി മാനേജറുടെ 250 ഒഴിവിലേക്കുള്ള വി ജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണ മായ എംപ്ലോയ്മെൻ്റ്...

 
 
 
ന്യൂ ഇന്ത്യ അഷ്വറൻസിൽ 170 ഓഫിസർ

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ തസ്‌തി : കയിൽ 170 ഒഴിവ്. ഓൺലൈനിൽ സെപ്റ്റംബർ 29 വരെ അപേക്ഷിക്കാം.....

 
 
 

Comments


bottom of page