top of page

ത്രിവത്സര ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സെന്റ് മേരീസ് പോളിടെക്നിക് കോളജ്


വള്ളിയോട്, വടക്കഞ്ചേരി-678705


ത്രിവത്സര ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.


*കേന്ദ്ര ഗവമെൻ്റിൻ്റെ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (AICTE, New Delhi) അംഗീകാരവും, കേരള സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ്റെ (SBTE) അംഗീകാരവും ഉള്ള സെൻ്റ് മേരീസ് പോളിടെക്നിക് കോളേജിൽ പുതിയ അധ്യയനവർഷത്തിലേക്കുള്ള അഡ്മിഷന് അപേക്ഷ ക്ഷണിച്ചു*


കോഴ്സുകൾ


👉Mechanical engineering

👉Automobile engineering

👉Civil engineering

👉Computer engineering

👉Electrical and electronics engineering

👉Fire Technology and Safety engineering (കേരളത്തിൽ ആദ്യമായി എൻജിനീയറിങ് ഡിപ്ലോമ കോഴ്സിന് അംഗീകാരം ലഭിച്ച കോളജ്)



(യോഗ്യത : SSLC/Plus Two)


📲 9544200103


📞 04922-256240


കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.

https://wa.me/9101169262093?text=Hi%20I%20need%20a%20support%20for%20allcourse




*സെന്റ് മേരീസ് പോളിടെക്നിക് കോളജിലെ പ്രത്യേകതകൾ*

📍 വിപ്രോ, VKC, MANDO, ബജാജ്, M.R.F, T.V.S. തുടങ്ങിയ പ്രമുഖ കമ്പനികളിലേക്ക് കാമ്പസ് പ്ലേസ്മെന്റ്

📍 പരിസ്ഥിതിസൗഹാർദ്ദമായ കാമ്പസ്

📍 പ്രഗത്ഭരായ അദ്ധ്യാപകർ

📍 വിപുലമായ ലാബുകൾ

📍 ലൈബ്രറി 📍 ചാപ്പൽ 📍 ഗ്രൗണ്ട്

📍ഹോസ്റ്റൽ സൗകര്യം

📍 കാന്റീൻ/കഫെറ്റീരിയ

etc..


 
 
 

Recent Posts

See All
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രൊഫിഷ്യന്‍സി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രൊഫിഷ്യന്‍സി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കേരള സംസ്ഥാന ഭിന്നശേഷി...

 
 
 
തെങ്ങു കൃഷി വർധന: കർഷക കൂട്ടായ്മകളുടെ അപേക്ഷ ക്ഷണിച്ചു

തെങ്ങുകളുടെ ഉത്‌പാദനവും ഉത്‌പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി കർഷക പങ്കാളിത്തത്തോടെ ക്ലസ്റ്റർ അടിസ്ഥാനത്തിൽ നാളികേര വികസന ബോർഡ്...

 
 
 

Comments


bottom of page