നാടകസമിതിയിലേക്കു അഭിനയിക്കാൻ താൽപ്പര്യം ഉള്ളവരെ ക്ഷണിക്കുന്നു
തൃശൂർ കലാസദൻ ആരംഭിക്കുന്ന നാടകസമിതിയിലേക്കു അഭിനയിക്കാൻ താൽപ്പര്യം ഉള്ളവരെ ക്ഷണിക്കുന്നു... ജൂലൈ 13 നുമുന്പായി 9847533776 എന്ന നമ്പറിലേക്കു പേരും ഇടവകയും മൊബൈൽ നമ്പറും മെസ്സേജ് ചെയ്യുമല്ലോ
ബാബു കവലക്കാട്ട്, president
ഫാ. സെബി വെളിയൻ , convenor
please share to groups
.jpg)

Comments