top of page
മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാരത്തിന് അപേക്ഷിക്കാം
മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാരം (CM Scholarship) പദ്ധതിയുടെ ഭാഗമായി 2023-24 അധ്യയന വർഷത്തിൽ ബിരുദ പഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചതായി കോളേജ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന 1000 വിദ്യാർത്ഥികൾക്ക് ഓരോരുത്തർക്കും ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ്പായി നൽകുന്നതാണ്. കേരളത്തിലെ 13 സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിവിധ വിഷയങ്ങളിലായി ബിരുദ (3/4/5 വർഷ കോഴ്സുകൾ) പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക
Frame Foundation
Feb 181 min read
ഉന്നത വിദ്യാഭ്യാസധനസഹായം അപേക്ഷ ക്ഷണിച്ചു
കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2025 വര്‍ഷത്തെ ഉന്നതവിദ്യാഭ്യാസ പരീ ക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പ്രൊഫഷണല്‍ ഡിഗ്രി, പി.ജീ,പ്രൊഫഷണല്‍ പി.ജീ,ടി.ടി. സി.,ഐ.ടി. ഐ.,പോളിടെക്നിക്, ബി. എഡ്., ജനറല്‍ നഴ്സിംഗ്, മെഡിക്കല്‍ ഡിപ്ലോമ തുടങ്ങിയ കോഴ്സുകള്‍ ആദ്യ ചാന്‍സില്‍ പാസായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷി ക്കാം. 2025 ജനുവരി 01 മുതല്‍ ഡിസംബര്‍ 31 വരെ ലഭ്യമായ റിസള്‍ട്ടുകളാണ് അപേക്ഷയുടെ
Frame Foundation
Feb 181 min read
കളക്ടറാകണോ? സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഓൺലൈൻ രജിസ്ട്രേഷന് ഫെബ്രുവരി 24 വരെ സമയമുണ്ട്. 1013 ഒഴിവുകളാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് ഇന്ത്യയില്‍ IAS & IPS ഉൾപ്പടെ സിവിൽ സർവ്വീസിലെ വിവിധ വിഭാഗങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക പരീക്ഷയായ പ്രിലിമിനറി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡിഗ്രീ യോഗ്യതയുള്ളവർക്ക്, ഓൺലൈൻ രജിസ്ട്രേഷന് ഫെബ്രുവരി 24 വരെ സമയമുണ്ട്. 1013 ഒഴിവുകളാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. പരീക്ഷാക്രമവും തെരഞ്ഞെടുപ്പും പ്രിലമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയടങ്ങിയ മൂന്ന് ഘട്ടങ്ങളുള്ള പരീക്ഷയാണ്,
Frame Foundation
Feb 182 min read
bottom of page
.jpg)