top of page

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 323 അസിസ്റ്റന്റ്കോ ച്ചുമാരുടെ ഒഴിവ് I SAI Assistant Coach റിക്രൂട്ട്മെൻ്റ് 2026

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 323 അസിസ്റ്റന്റ്

കോച്ചുമാരുടെ ഒഴിവ് I SAI Assistant Coach


റിക്രൂട്ട്മെൻ്റ് 2026


SAI: 323 അസി. കോച്ച് അപേക്ഷ ഏപ്രിൽ 21


വരെ.തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രം ലഭ്യമാണ്.


അത്ലറ്റിക്സ് 28


നീന്തൽ 26


ഷൂട്ടിംഗ് 28


ഗുസ്തി 22


ബോക്സിംഗ് 19


ഫുട്ബോൾ 12


ശമ്പളം:


തിരഞ്ഞെടക്കപ്പെടുന്നവർക്ക് മാസം 35,400 മുതൽ 1,12,400 വരെയുള്ള പേ സ്കെയിലിൽ ശമ്പളം ലഭിക്കുന്നതാണ്.


യോഗ്യതാ മാനദണ്ഡം (യോഗ്യതയും പ്രായവും)


SAI അസിസ്റ്റന്റ് കോച്ച് റിക്രൂട്ട്മെന്റ് 2026


തസ്തികയിലേക്ക് അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതകൾ ഇവയാണ്:


വിദ്യാഭ്യാസ യോഗ്യത:


അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. കൂടാതെ SAI NS-NIS-ൽ നിന്നുള്ള കോച്ചിംഗ് ഡിപ്ലോമ അല്ലെങ്കിൽ ഒളിമ്പിക്‌സ്/ഏഷ്യൻ ഗെയിംസ്/വേൾഡ് ചാമ്പ്യൻഷിപ്പ് മെഡൽ ജേതാക്കൾ/പങ്കെടുത്തവർ ആയിരിക്കണം.


പ്രായപരിധി:


അപേക്ഷകർ 30 വയസ്സിൽ കവിയരുത്. എസി/എസ്ടി വിഭാഗക്കാർക്ക് 5 വർഷവും ഒബിസി വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.


1. SAI ഔദ്യോഗിക വെബ്സൈറ്റായ www.sportsauthorityofindia.nic.in .


2. 'Job Opportunities' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.


3. ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.


4. യോഗ്യതാ രേഖകൾ സ്‌കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.


5. ഫീസ് അടച്ച് അപേക്ഷാ ഫോം സബ്മിറ്റ് ചെയ്യുക.


4. തിരഞ്ഞെടുക്കൽ പ്രക്രിയയും ഫീസും



തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രധാനമായും രണ്ട് ഘട്ടങ്ങളാണുള്ളത്.


ഹ്യൂമൻ റിസോഴ്സസ്


1. എഴുത്തുപരീക്ഷ: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) 100 മാർക്കിനായിരിക്കും. സ്പോർട്‌സ് സയൻസ്, ജനറൽ അവയർനസ്, റീസണിംഗ് എന്നിവയിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടാകും.


2. കോച്ചിംഗ് എബിലിറ്റി ടെസ്റ്റ്:


പരീക്ഷയിൽ വിജയിക്കുന്നവരെ കോച്ചിംഗ് കഴിവ് പരിശോധിക്കുന്നതിനായി ഷോർട്ട് ലിസ്റ്റ് ചെയ്യും.


വിവര ങ്ങൾക്ക്:






 
 
 

Recent Posts

See All
ഹയർ സെക്കൻഡറി/ നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക എലിജിബിലിറ്റി ടെസ്റ്റ് -SET പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഹയർ സെക്കൻഡറി/ നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് -SET JULY 2026) പരീക്ഷയ്ക

 
 
 
ആന്ധ്ര ഹൈക്കോടതി: 300 ഒഴിവ്

ആന്ധ്ര ഹൈക്കോടതി: 300 ഒഴിവ് നേരിട്ടുള്ള നിയമനം അവസാന തീയതി: ഏപ്രിൽ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. http://www.aphc.gov.in തസ്തിക, യോഗ്യത, ശമ്പളം: സെക്ഷൻ ഓഫീസർ: നിയമ ബിരുദം; 57,100-1,47,760. സീനിയർ സിസ്റ

 
 
 
ഇന്ത്യ ഗവൺമെൻ്റ് മിൻ്റിൽ വിവിധ തസ്‌തികകളിലായി 94 ഒഴിവുകൾ

ഇന്ത്യ ഗവൺമെൻ്റ് മിൻ്റിൽ വിവിധ തസ്‌തികകളിലായി 94 ഒഴിവുകൾ ബിരുദം, ഡിപ്ലോമ, ഐടിഐ യോഗ്യതകളുള്ളവർക്ക് അവസരം; ഏപ്രിൽ 27 വരെ അപേക്ഷിക്കാം http://www.igmnoida.spmcil.com ഐജിഎമ്മിലെ മുംബൈ, കൊൽക്കത്ത, ഹൈദരാബാദ

 
 
 

Comments


bottom of page