top of page
സ്ത്രീ സുരക്ഷാ പദ്ധതി എങ്ങനെ, ആർക്ക്
സ്ത്രീ സുരക്ഷാ പദ്ധതി എങ്ങനെ, ആർക്ക് മറ്റൊരു വരുമാനവുമില്ലാത്ത, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്കു മാസം 1000 രൂപ വരുമാനം ഉറപ്പാക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ സ്ത്രീസുരക്ഷാ പദ്ധതി. എങ്ങനെ അപേക്ഷിക്കാം: തദ്ദേശ വകുപ്പിനു കീഴിലുള്ള http://ksmart.lsgkerala.gov.in വഴിയോ അതതു പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ ഓഫിസിലെത്തി സെക്രട്ടറിക്കു നേരിട്ടോ അപേക്ഷ നൽകാം. യോഗ്യത : പ്രായം: 35-60. അന്ത്യോദയ അന്ന യോജന (മഞ്ഞക്കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) റേഷൻ കാർഡ് ഉള്ള
Frame Foundation
Feb 161 min read
വനിത ശിശുവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന 'പടവുകൾ' പദ്ധതിയിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
വനിത ശിശുവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന 'പടവുകൾ' പദ്ധതിയിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിധവകളായ സ്ത്രീകളുടെ കുടുംബത്തിൻ്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി വിവിധ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന കുട്ടികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതിയാണ് പടവുകൾ. ഈ പദ്ധതിയുടെ 2024-25, 2025-26 വർഷങ്ങളിലേക്കുള്ള അപേക്ഷകൾ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി നൽകണം . അപേക്ഷ ന
Frame Foundation
Feb 81 min read
സൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടികൾക്ക് സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും അപേക്ഷിക്കാം.
സൗജന്യ പരിശീലനം കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി (കെ-ഡിസ്ക്) സഹകരിച്ച് നടപ്പിലാക്കുന്ന സൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടികൾക്ക് സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും അപേക്ഷിക്കാം. തൊഴിൽ വിപണിയിൽ ഉയർന്ന ആവശ്യകതയുള്ള മേഖലകളിൽ അന്തർദേശീയ നിലവാരത്തിലുള്ള പരിശീലന അവസരങ്ങളാണ് ഈ സംരംഭം വഴി ലഭ്യമാക്കുന്നത്. ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ് മാനേജ്മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കോഡിങ്, സെയിൽസ് & മാർക്കറ്റിംഗ്, ക്രിയേറ്റീവ് ഡിസൈൻ, ഭ
Frame Foundation
Feb 31 min read
bottom of page
.jpg)