top of page

ദേശീയ ഗോപാൽ രത്നഅവാർഡ് 2026

11 minutes ago
1 min read

ദേശീയ ഗോപാൽ രത്നഅവാർഡ് 2026


ക്ഷീരവികസന മേഖലയിലെ മികവിനെ ആദരിക്കുന്നു! മികച്ച ക്ഷീരകർഷകർക്കും മികച്ച DCS/MPC/FPO-കൾക്കും 5 ലക്ഷം രൂപ വരെയുള്ള അവാർഡുകൾ നൽകി ആദരിക്കുന്നു; വടക്കുകിഴക്കൻ (NER), ഹിമാലയൻ സംസ്ഥാനങ്ങൾക്കായി പ്രത്യേക അവാർഡും ഉണ്ടായിരിക്കും.


നാമനിർദ്ദേശം സമർപ്പിക്കാനുള്ള തീയതി 2026 സെപ്റ്റംബർ 30 വരെ നീട്ടി.


ഓൺലൈനായി അപേക്ഷിക്കാൻ: awards.gov.in

 
 
 

Recent Posts

See All
'ജീവൻധാര സീനിയർ സെക്യൂർ' വായ്പാ പദ്ധതി

'ജീവൻധാര സീനിയർ സെക്യൂർ' വായ്പാ പദ്ധതി സംസ്ഥാനത്തെ പിന്നാക്ക (ഒബിസി), മതന്യൂനപക്ഷ വിഭാഗങ്ങളിലെ വിരമിച്ച ജീവനക്കാർക്കും ഫാമിലി പെൻഷൻകാർക്കും 'ജീവൻധാര സീനിയർ സെക്യൂർ' എന്ന പുതിയ വ്യക്തിഗത വായ്‌പാ പദ്ധതി

 
 
 
നമോ ഭാരത് പദ്ധതിയിൽ 90 ഒഴിവുകൾ; ഡിപ്ലോമ,ഐ.ടി.ഐ കഴിഞ്ഞവർക്ക് അവസരം !

നമോ ഭാരത് പദ്ധതിയിൽ 90 ഒഴിവുകൾ; ഡിപ്ലോമ,ഐ.ടി.ഐ കഴിഞ്ഞവർക്ക് അവസരം ! നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (NCRTC) നമോ ഭാരത് പദ്ധതിയുടെ ഭാഗമായി വിവിധ തസ്‌തികകളിലേക്ക് നിയമനം നടത്തുന്നു. രണ്

 
 
 

Comments


bottom of page