നമോ ഭാരത് പദ്ധതിയിൽ 90 ഒഴിവുകൾ; ഡിപ്ലോമ,ഐ.ടി.ഐ കഴിഞ്ഞവർക്ക് അവസരം !
നമോ ഭാരത് പദ്ധതിയിൽ 90 ഒഴിവുകൾ; ഡിപ്ലോമ,ഐ.ടി.ഐ കഴിഞ്ഞവർക്ക് അവസരം !
നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (NCRTC) നമോ ഭാരത് പദ്ധതിയുടെ ഭാഗമായി വിവിധ തസ്‌തികകളിലേക്ക് നിയമനം നടത്തുന്നു.
രണ്ട് വിജ്ഞാപനങ്ങളിലായി ആകെ 90 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
സൂപ്പർവൈസർ-I, ജൂനിയർ മെയിന്റെയ്നർ തസ്തികകളിലാണ് ഒഴിവുകൾ
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 9.
തസ്തികയും ഒഴിവുകളും
സൂപ്പർവൈസർ-I
ഇൻഫർമേഷൻ ടെക്നോളജി) - 5
ഐ.ടി (ഫുൾ സ്റ്റാക്ക് ഡെവലപ്പർ) - 1
ഐ.ടി (ഫുൾ സ്റ്റാക്ക് ഡെവലപ്പർ) (ITMS) - 1
. (AFC & NCMC) (ITMS) – 1
കോർപ്പറേറ്റ് ഹോസ്പിറ്റാലിറ്റി - 1
കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് – 1
ഇലക്ട്രിക്കൽ- 2
സിവിൽ- 7
ഇലക്ട്രിക്കൽ - 2
ഫിറ്റർ - 2
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൂപ്പർവൈസർ-I
ഓപ്പറേഷൻസ്- 2
ഇലക്ട്രോണിക്സ് - 18
ഇലക്ട്രിക്കൽ- 14
മെക്കാനിക്കൽ - 3
സിവിൽ - 6
ജൂനിയർ മെയിന്റെയ്നർ
ഇലക്ട്രിക്കൽ - 8
ഫിറ്റർ - 9
ആർ.എ.സി – 5
ഇലക്ട്രോണിക്സ്- 2
വിദ്യാഭ്യാസ യോഗ്യത - വിജ്ഞാപനം 33/2026
സൂപ്പർവൈസർ-I (ഐ.ടി വിഭാഗം) - കംപ്യുട്ടർ സയൻസ്/ഐ.ടി ഡിപ്ലോമ, ബി.സി.എ, ബി.എസ്.സി (ഐ.ടി), ബി.ഇ/ബി.ടെക് (കംപ്യുട്ടർ സയൻസ്/ഐ.ടി/ ഇലക്ട്രോണിക്സ‌്), എം.സി.എ എന്നിവയിൽ ഏതെങ്കിലും.
സൂപ്പർവൈസർ-I (കോർപ്പറേറ്റ് ഹോസ്പിറ്റാലിറ്റി) ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ/ഹോസ്പ്‌പിറ്റാലിറ്റി മാനേജ്മെന്റ്/ ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം.
സൂപ്പർവൈസർ-I (കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്) ബിരുദവും മാസ് കമ്മ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസിൽ പി.ജി ഡിഗ്രി അല്ലെങ്കിൽ പി.ജി ഡിപ്ലോമയും.
സൂപ്പർവൈസർ-I (ഇലക്ട്രിക്കൽ) – ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എൻജിനീയറിങ് യോഗ്യതയും പരിഗണിക്കും.
സൂപ്പർവൈസർ-I (സിവിൽ) - സിവിൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും.
ജൂനിയർ മെയിന്റെയ്നർ (ഇലക്ട്രിക്കൽ) - ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
വിദ്യാഭ്യാസ യോഗ്യത - വിജ്ഞാപനം 32/2026
0 സൂപ്പർവൈസർ-I (ഓപ്പറേഷൻസ്) - ഏതെങ്കിലും എഞ്ചിനീയറിങ് ബിരുദം അല്ലെങ്കിൽ എഞ്ചിനീയറിങ് ഡിപ്ലോമ.
0 സൂപ്പർവൈസർ-I (ഇലക്ട്രോണിക്‌സ്) - ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും.
0 സൂപ്പർവൈസർ-I (ഇലക്ട്രിക്കൽ) - ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും.
൦ സൂപ്പർവൈസർ-I (മെക്കാനിക്കൽ) - മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും.
.jpg)


Comments